Bharat Astrology Logo

ഭാരതീയ വാസ്തു ജ്യോതിഷ പഠനശാല

തിരുവനന്തപുരം

MSME (Govt. of India) രജിസ്ട്രേഷനും NACTET അഫിലിയേഷനുമുള്ള സ്ഥാപനം.

ഐശ്വര്യപൂർണ്ണമായ വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കാം...

പരമ്പരാഗത ജ്യോതിഷവും വാസ്തുശാസ്ത്രവും അനുബന്ധ പൗരാണിക വിഷയങ്ങളും ഇനി വീട്ടിലിരുന്ന് ലൈവ് ആയി പഠിക്കാം

ഒക്ടോബർ 21 രാവിലെ 6:30 ന് പുതിയ ഓൺലൈൻ ബാച്ചുകൾ ആരംഭിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തിൽ താല്പര്യമുള്ളവർക്കും, ഈ മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഭാരതീയ വാസ്തു ജ്യോതിഷ പഠനശാല ഒരുക്കുന്ന സുവർണ്ണാവസരം.

ആദ്യ 2 ക്ലാസുകൾ തികച്ചും സൗജന്യം!

ക്ലാസ് ഇഷ്ടപ്പെട്ടാൽ മാത്രം തുടർന്ന് പഠിക്കാം

ഞങ്ങളുടെ കോഴ്സുകൾ

അടിസ്ഥാന ജ്യോതിഷം

കാലാവധി: 8 മാസം
ഫീസ്: ₹7,700
(2 ഗഡുക്കളായി അടയ്ക്കാം)

ഡിപ്ലോമ ഇൻ വാസ്തുശാസ്ത്രം

കാലാവധി: 8 മാസം
ഫീസ്: ₹8,000
(2 ഗഡുക്കളായി അടയ്ക്കാം)

പ്രശ്നവും മുഹൂർത്തവും

കാലാവധി: 12 മാസം
ഫീസ്: ₹13,600
(4 ഗഡുക്കളായി അടയ്ക്കാം)

ദേവപ്രശ്നം

കാലാവധി: 12 മാസം
ഫീസ്: ₹14,000
(4 ഗഡുക്കളായി അടയ്ക്കാം)

കെ.പി. ആസ്ട്രോളജി

കാലാവധി: 8 മാസം
ഫീസ്: ₹8,000
(2 ഗഡുക്കളായി അടയ്ക്കാം)

ഹസ്തരേഖാ ശാസ്‌ത്രം

കാലാവധി: 5 മാസം
ഫീസ്: ₹7,000
(2 ഗഡുക്കളായി അടയ്ക്കാം)

വെറ്റില ജ്യോതിഷം

കാലാവധി: 3 മാസം
ഫീസ്: ₹4,500
(2 ഗഡുക്കളായി അടയ്ക്കാം)

ശംഖ് ജോതിഷം

കാലാവധി: 3 മാസം
ഫീസ്: ₹4,800
(2 ഗഡുക്കളായി അടയ്ക്കാം)

പെൻഡുല ശാസ്ത്രം

കാലാവധി: 3 മാസം
ഫീസ്: ₹4,500
(2 ഗഡുക്കളായി അടയ്ക്കാം)

എന്തുകൊണ്ട് ഭാരതീയ വാസ്തു ജ്യോതിഷ പഠനശാല?

വിശ്വാസ്യത

കേന്ദ്ര സർക്കാരിന്റെ MSME രജിസ്ട്രേഷൻ ഉള്ള സ്ഥാപനം.

കൃത്യതയാർന്ന സിലബസ്

കാലാകാലങ്ങളായി കൈമാറി വന്ന ഭാരതീയ ജ്യോതിഷ ശാസ്ത്രത്തിന്റെ ശാസ്ത്രീയമായ പഠനം.

സൗകര്യം

ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും ലൈവ് ആയി സംശയങ്ങൾ ചോദിച്ചു പഠിക്കാവുന്നതാണ്.

റെക്കോർഡഡ് ക്ലാസുകൾ

ഏതെങ്കിലും കാരണവശാൽ ക്ലാസുകൾ നഷ്ടമായാൽ വീഡിയോ റെക്കോർഡിങ്ങുകൾ ലഭ്യമാണ്.